Latest NewsNews

ഭീ​ക​ര​ന്‍ സ​മി ജാ​സി​മി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ഇറാഖ്​

കൊ​ല്ല​പ്പെ​ട്ട ഐ.​എ​സ്​ ത​ല​വ​ന്‍ അ​ബൂ​ബ​ക്ക​ര്‍ ബ​ഗ്​​ദാ​ദി​യു​ടെ പി​ന്‍​ഗാ​മി​ക​ളി​ലൊ​രാ​ണ് സ​മി

ബ​ഗ്​​ദാ​ദ്​: മു​തി​ര്‍​ന്ന ഐ.​എ​സ്.​ഐ.​എ​ല്‍ ഭീ​ക​ര​ന്‍ പിടിയിൽ. ഐ.​എ​സിന്റെ സാ​മ്ബ​ത്തി​ക വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന സ​മി ജാ​സിം അ​റ​സ്​​റ്റ്​ ചെയ്യപ്പെട്ടതായി ഇ​റാ​ഖ്​ പ്ര​ധാ​ന​മ​ന്ത്രി മു​സ്​​ത​ഫ അ​ല്‍​കാ​ദി​മി അ​റി​യി​ച്ചത്.

read also: മറ്റു മതവിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുന്നതിന് വേണ്ടി ഹിന്ദുക്കള്‍ മതം മാറുന്നത് തെറ്റ് : മോഹന്‍ ഭാഗവത്

കൊ​ല്ല​പ്പെ​ട്ട ഐ.​എ​സ്​ ത​ല​വ​ന്‍ അ​ബൂ​ബ​ക്ക​ര്‍ ബ​ഗ്​​ദാ​ദി​യു​ടെ പി​ന്‍​ഗാ​മി​ക​ളി​ലൊ​രാ​ണ് സ​മി ജാസിം രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​വെ​ച്ചാ​ണ്​ ഇ​യാ​ള്‍ അ​റ​സ്​​റ്റി​ലാ​യ​തെ​ന്ന്​ അ​ല്‍​കാ​ദി​മി പ​റ​ഞ്ഞു.

വി​ദേ​ശ രാ​ജ്യ​ത്തു​വെ​ച്ച്‌​ പി​ടി​യി​ലാ​യ ജാ​സി​മി​നെ ദി​വ​സ​ങ്ങ​ള്‍​ക്കു​ മു​മ്ബാ​ണ്​ രാ​ജ്യ​ത്തെ​ത്തി​ച്ച​തെ​ന്ന്​ ഇ​റാ​ഖ്​ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തെ ഉ​ദ്ധ​രി​ച്ച്‌​ അ​സോ​സി​യേ​റ്റ​ഡ്​ പ്ര​സ്​ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button