ThiruvananthapuramKeralaLatest NewsNews

പച്ചക്കറികൾക്ക് തീ വില, ത​​ക്കാ​​ളി മൊ​​ത്ത​​വി​​ല 60 ആയി

എ​​റ​​ണാ​​കു​​ളം മാ​​ർ​​ക്ക​​റ്റി​​ൽ തി​​ങ്ക​​ളാ​​ഴ്​​​ച സ​​വാ​​ള​​യു​​ടെ മൊ​​ത്ത വി​​ല 35 രൂ​​പ ആയി

കൊ​​ച്ചി: സംസ്ഥാനത്ത് പച്ചക്കറികൾക്ക് തീ വില. വിപണിയിൽ തക്കാളിയ്ക്ക് തിങ്കളാഴ്ച മൊത്തവില 58 രൂപ മുതൽ 60 വരെ ആയി. അത്യാവശ്യ പച്ചക്കറികൾ ഉൾപ്പെടെ പലതും പൊള്ളുന്ന വിലയിലേക്ക് നീങ്ങി.

Also Read : പല്ലിന് ആരോഗ്യവും നിറവും വര്‍ദ്ധിപ്പിക്കാൻ..!!

എ​​റ​​ണാ​​കു​​ളം മാ​​ർ​​ക്ക​​റ്റി​​ൽ തി​​ങ്ക​​ളാ​​ഴ്​​​ച സ​​വാ​​ള​​യു​​ടെ മൊ​​ത്ത വി​​ല 35 രൂ​​പ ആയി. ചെ​​റു​​കി​​ട മേ​​ഖ​​ല​​യി​​ൽ വി​​റ്റ​​ത്​ 40 രൂ​​പ​​ക്ക്. ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ്​ മൊ​​ത്ത​​വി​​ല 25 രൂ​​പ​​യി​​ൽ​​നി​​ന്ന്​​ 30 രൂ​​പ​​യി​​ൽ എ​​ത്തി. ചെ​​റു​​കി​​ട മേ​​ഖ​​ല​​യി​​ൽ ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ്​ വി​​ൽ​​ക്കു​​ന്ന​​ത്​ 40 രൂ​​പ​​ക്ക്. ര​​ണ്ടാ​​ഴ്​​​ച മു​​മ്പ്​ ഒ​​രു ചാ​​ക്ക്​ ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ്​​ 1200 രൂ​​പ​​ക്ക്​ വി​​റ്റി​​രു​​ന്ന​​ത്​ ഇ​​പ്പോ​​ൾ 1900 രൂ​​പ​​യി​​ൽ എ​​ത്തി. ഉ​​ള്ളി മൊ​​ത്ത വി​​ല 25-30 രൂ​​പ​​യി​​ൽ നി​​ന്ന്​ 35-40 രൂ​​പ​​ക്ക്​ മേ​​ൽ​​ത്ത​​രം ഇ​​ന​​ത്തി​​ന്​ വി​​ല ഉ​​യ​​ർ​​ന്നു. എല്ലാ വിപണികളിലും പുതിയ വിലയിലാണ് പച്ചക്കറി നൽകുക. കനത്ത മഴ നാശം വിതച്ചതോടെയാണ്‌ പച്ചക്കറി വില ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button