PathanamthittaKeralaNattuvarthaLatest NewsNews

പന്തളം ബസ് സ്റ്റാന്‍ഡ് പരിസരത്ത് അന്യ സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ

കൊലപാതകമാകാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്

പത്തനംതിട്ട: പന്തളം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് പരിസരത്ത് അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഫനീന്ദ്രദാസ്(45) എന്നയാളാണ് മരിച്ചത്.

തലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കൊലപാതകമാകാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Read Also: പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു : യുവാവ് അറസ്​റ്റിൽ

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പന്തളം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button