Latest NewsUAENewsInternationalGulf

യുഎഇ ദേശീയ ദിനം: 500 ദിർഹത്തിന്റെ വെള്ളിനാണയം പുറത്തിറക്കി അബുദാബി

അബുദാബി: യുഎഇയുടെ 50-ാം ദേശീയ ദിനത്തോട്അനുബന്ധിച്ച് വെള്ളി നാണയം പുറത്തിറക്കി. സെൻട്രൽ ബാങ്കാണ് വെള്ളിനാണയം പുറത്തിറക്കിയത്. സെൻട്രൽ ബാങ്ക് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തിന്റെ പേരിലാണ് 500 ദിർഹത്തിന്റെ നാണയം പുറത്തിറക്കിയത്.

Read Also: വെര്‍ച്വല്‍ ഡെമോക്രസി ഉച്ചകോടിയിലേക്ക് ഇന്ത്യ ഉള്‍പ്പെടെ 110 രാജ്യങ്ങളെ ക്ഷണിച്ച് ബൈഡന്‍ : ചൈനയ്ക്ക് ക്ഷണമില്ല

250 ഗ്രാം ഭാരമുള്ള നാണയത്തിന്റെ മുൻവശത്ത് പ്രസിഡൻഷ്യൽ പാലസിന്റെ (ഖസർ അൽ വതൻ) ചിത്രവും 1971 – 2021 വർഷങ്ങളും യുഎഇ മുദ്രയും രേഖപ്പെടുത്തിയിരിട്ടുണ്ട്. മറുവശത്ത് യുഎഇയുടെ 50-ാം വർഷ ലോഗോയും യുഎഇ സെൻട്രൽ ബാങ്കിന്റെ പേരുമാണുള്ളത്.

Read Also: എയ്ഡന്‍ ഇനി അമ്മയുടെ കൈകളില്‍ ഭദ്രം: കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് അനുപമ, കോടതി കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി

shortlink

Related Articles

Post Your Comments

Related Articles


Back to top button