ThiruvananthapuramKeralaNattuvarthaLatest NewsNews

സിപിഎം പ്രവർത്തകർക്കും നേതാക്കൾക്കും മുന്നറിയിപ്പ് നൽകി കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: സിപിഎം പ്രവർത്തകർക്കും നേതാക്കൾക്കും മുന്നറിയിപ്പുനൽകി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന ഭരണം ലഭിച്ചതു കൊണ്ട് അഹങ്കരിച്ചു കളയാമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവർ പാർട്ടിക്ക് പുറത്തായിരിക്കും എന്നാണ് കോടിയേരിയുടെ മുന്നറിയിപ്പ്..

Also read :  അപകടത്തില്‍ പെട്ടയാളെ ആശുപത്രിയിലാക്കി മടങ്ങും വഴി അപകടം:നാല് പേര്‍ക്ക് ഗുരുതര പരിക്ക്

സർക്കാർ മുഴുവൻ ജനങ്ങളുടെയും സർക്കാരാണ്. കോൺഗ്രസിനെയും ബിജെപിയെയും മുസ്ലിം ലീഗിനെയുംപോലെ തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പ്രസ്ഥാനമല്ല സിപിഎം. വിഭാഗീയ പ്രവർത്തനമോ ഗ്രൂപ്പിസമോ പാർട്ടി അംഗീകരിക്കുകയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button