ThiruvananthapuramKeralaNattuvarthaLatest NewsNews

സ്കൂളുകളിൽ ക്രിസ്തുമസ് അവധിയിങ്ങനെ..

ഡിസംബർ 24 വെള്ളിയാഴ്ച മുതൽ ജനുവരി രണ്ട് ഞായറാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

തിരുവനന്തപുരം: സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. ഡിസംബർ 24 വെള്ളിയാഴ്ച മുതൽ ജനുവരി രണ്ട് ഞായറാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നരവർഷത്തോളം അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിനാണ് തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്.

Read Also : വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള തീരുമാനം അംഗീകരിക്കില്ല, പെണ്‍കുട്ടികള്‍ വഴിതെറ്റിപ്പോകും, രക്ഷിതാക്കള്‍ക്ക് ആശങ്ക

ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ നിലവിൽ ക്ലാസുകൾ പുരോ​ഗമിക്കുന്നത്. സ്‌കൂളുകള്‍ നവംബര്‍ ഒന്ന് മുതല്‍ തുറന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button