KannurKeralaNattuvarthaLatest NewsNews

കണ്ണൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ.ഇ. ഹിഷാം (30) ആണ് മരിച്ചത്

കണ്ണൂർ: പഴയങ്ങാടി മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ.ഇ. ഹിഷാം (30) ആണ് മരിച്ചത്. കൊലപാതക കാരണം വ്യക്തമല്ല.

സംഭവത്തിന് പിന്നിൽ രാഷ്ട്രീയം ഇല്ലെന്നാണു സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read Also : കോവിഡ് ദുരിതാശ്വാസ ഫണ്ട് : മുക്കിയത് ആയിരക്കണക്കിന് കോടികളെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

അതേസമയം പു​ല്ലൂ​ക്ക​ര​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്ത് കൊന്നു. പെ​രി​ങ്ങ​ത്തൂ​രി​ന​ടു​ത്ത പു​ല്ലൂ​ക്ക​ര വി​ഷ്ണു​വി​ലാ​സം യു.​പി സ്കൂ​ളി​നു സ​മീ​പ​ത്തെ പ​ടി​ക്കൂ​ലോ​ത്ത് ര​തി​യാ​ണ്​ (50) അതിക്രൂരമായി കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് മോ​ഹ​ന​നെ ചൊ​ക്ലി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ബു​ധ​നാ​ഴ്ച രാ​വി​ലെയാണ് സം​ഭ​വം.

ക​ഴു​ത്ത​റു​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്ന്​ ക​രു​തു​ന്ന ചെ​റു​ക​ത്തി പൊ​ലീ​സ് പ്ര​തി​യി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്തു. ക​ഴു​ത്ത​റു​ത്ത​തി​നു​ശേ​ഷം മ​രി​ച്ചെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ ര​തി​യു​ടെ കൈ​ത്ത​ണ്ട​യും മു​റി​ച്ച നി​ല​യി​ലാ​ണ്. ര​തി​യു​ടെ അ​ല​ർ​ച്ച കേ​ട്ട് ഓ​ടി​യെ​ത്തി​യ പ​രി​സ​ര​വാ​സി​ക​ൾ അ​ട​ച്ചി​ട്ട വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, അ​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു.

തൊഴിൽരഹിതനാണ് മോ​ഹ​നൻ. ഭാ​ര്യ പു​ല്ലൂ​ക്ക​ര​യി​ൽ ​ടെ​യ്​​​ല​റി​ങ്​ ജോ​ലി​ക്കു പോ​യാ​ണ് നി​ത്യ​വൃ​ത്തി ക​ഴി​ച്ചു പോ​ന്നി​രു​ന്ന​ത്. ഇ​വ​ർ​ക്ക് ര​ണ്ടു മ​ക്ക​ളു​ണ്ട്. വ​യ​റി​ങ്​​ ജോ​ലി​ക്കാ​ര​നാ​യ ധ​നി​ത്ത്, ധ​നു​ഷ. ഇ​വ​രി​ൽ ധ​നു​ഷ വി​വാ​ഹി​ത​യാ​ണ്.

ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ, സി.​ഐ ഷാ​ജു, എ​സ്.​ഐ സൂ​ര​ജ് ഭാ​സ്ക​ർ എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തി. ഫോ​റ​ൻ​സി​ക് സം​ഘ​വും തെ​ളി​വു ശേ​ഖ​രി​ച്ചു. പോ​സ്റ്റ്​​മോ​ർ​ട്ട​ത്തി​ന് ശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button