KozhikodeKeralaNattuvarthaLatest NewsNews

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന റോ​ഡ് റോ​ളറിന്റെ ച​ക്രം ഊ​രി​ത്തെ​റിച്ചു :​ ഒ​ഴി​വായത് വൻ അപകടം

റോ​ഡി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ളോ കാ​ൽ​ന​ട​ക്കാ​രോ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്

ആ​യ​ഞ്ചേ​രി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന റോ​ഡ് റോ​ളറിന്റെ ച​ക്രം ഊ​രി​ത്തെ​റിച്ചു. വ​ൻ അ​പ​ക​ടമാണ് ഒ​ഴി​വാ​യത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സംഭവം.

ആ​യ​ഞ്ചേ​രി വി​ല്യാ​പ്പ​ള്ളി റോ​ഡി​ൽ കു​റി​ച്ചാം വ​ള്ളി താ​ഴെയാണ് അപകടമുണ്ടായത്. ഓ​ടി​ക്കാ​ണ്ടി​രി​ക്കു​ന്ന റോ​ഡ് റോ​ള​റിന്റെ ഒ​രു ഭാ​ഗ​ത്തെ ച​ക്രം ഊ​രി​ത്തെ​റി​ച്ച​ത്. തെ​റി​ച്ചു​വീ​ണ ച​ക്രം റോ​ഡി​ലൂ​ടെ നീ​ങ്ങി 25 മീ​റ്റ​ർ ദൂ​രെ പ​തി​ച്ചു.

Read Also : ഇത്രയുമൊക്കെ പറഞ്ഞ സ്ഥിതിക്ക് ഗാന്ധിജി ഓട്ടോറിക്ഷ ഇടിച്ചു മരിച്ചതാണ് എന്നു കൂടെ ബിജെപിക്ക് പറയാമായിരുന്നു:എംവി ജയരാജന്‍

റോ​ഡി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ളോ കാ​ൽ​ന​ട​ക്കാ​രോ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button