MalappuramLatest NewsKeralaNattuvarthaNews

മൂ​ന്ന​ര കോ​ടി​യോ​ളം കു​ഴ​ൽ​പ​ണം ത​ട്ടി​യെടുത്ത കേ​സ് : ഒ​രാ​ൾ കൂ​ടി പിടിയിൽ

താ​നാ​ളൂ​ർ ചി​റ്റ​ക​ത്ത് അ​ഫ്രി​ദ് ത​ങ്ങ​ളെ​യാ​ണ് (22) പൊലീസ് അറസ്റ്റ് ചെയ്തത്

കോ​ട്ട​ക്ക​ൽ: ച​ട്ടി​പ​റ​മ്പി​ൽ മൂ​ന്ന​ര കോ​ടി​യോ​ളം കു​ഴ​ൽ​പ​ണം ത​ട്ടി​യെടുത്ത കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. താ​നാ​ളൂ​ർ ചി​റ്റ​ക​ത്ത് അ​ഫ്രി​ദ് ത​ങ്ങ​ളെ​യാ​ണ് (22) പൊലീസ് അറസ്റ്റ് ചെയ്തത്.

2020 ഫെ​ബ്രു​വ​രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോട്ടക്കൽ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. ഷാ​ജി ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘എന്നെ കൂടി ആർമിയിൽ എടുക്കാമോ?’: രക്ഷിച്ച സൈനികരോട് ബാബുവിന്റെ ചോദ്യം

സംഭവവുമായി ബന്ധപ്പെട്ട് എ​ട്ടു പേ​രെ നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. മ​ല​പ്പു​റം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button