ThiruvananthapuramKeralaNattuvarthaLatest NewsNews

ചിൽഡ്രൻസ് ഹോമിൽ നിന്നും പുറത്തു പോയ കുട്ടിയെ വീണ്ടും കാണാതായി : സംഭവം സ്കൂളിൽ പോകുന്നതിനിടയിൽ

കോഴിക്കോട് : ചിൽഡ്രൻസ് ഹോമിൽ നിന്നും പുറത്തു പോയ കുട്ടിയെ വീണ്ടും കാണാതായി. വീട്ടിൽ നിന്നാണ് കുട്ടിയെ കാണാതായത്. മാതാവിന്റെ അപേക്ഷ പരിഗണിച്ച് ജില്ലാ കളക്ടർ കുട്ടിയെ രക്ഷിതാക്കൾക്ക് വിട്ട് നല്കിയിരുന്നു.

Also Read : ‘1984-ൽ, കോൺഗ്രസ് സിഖുകാരെ കുടുംബത്തോടെ കൊന്നു തള്ളിയപ്പോൾ അവരെ രക്ഷിച്ചത് ബിജെപിയാണ്’ : ആഞ്ഞടിച്ച് പ്രധാനമന്ത്രി

രാവിലെ സ്‌കൂളിലേക്ക് ഇറങ്ങിയതായിരുന്നു. കുട്ടി സ്‌കൂളിൽ എത്തിയിട്ടില്ലെന്നു അധ്യാപകൻ വിളിച്ചറിയിക്കുകയായിരുന്നു. സംഭവത്തിൽ വെള്ളയിൽ പോലീസ് കേസെടുത്തു.

ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ സുരക്ഷയെ സംബന്ധിച്ച് പരാതിയുയർന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണത്തിനു അധികൃതർ ഉത്തരവിട്ടിരുന്നു. കുട്ടിയുടെ തിരോധാനം ദുരൂഹമാണെന്നും എത്രയും പെട്ടന്ന് കണ്ടെത്താൻ കഴിയുമെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button