ThiruvananthapuramKeralaNattuvarthaLatest NewsNews

2000 കോടി കടമെടുക്കാനൊരുങ്ങി കേരള സർക്കാർ

തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ ര​ണ്ടാ​ഴ്ച മാ​ത്രം ശേ​ഷി​ക്കെ 2000 കോ​ടി രൂ​പ കൂ​ടി ക​ട​മെ​ടു​ക്കാ​ൻ തീ​രു​മാ​നമെടുത്ത് സംസ്ഥാന സർക്കാർ. വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ്​ മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ന​ട​പ​ടി യെന്ന് സർക്കാർ വ്യക്തമാക്കി.

മാ​ർ​ച്ച്​ 22ന്​ ​റി​സ​ർ​വ്​ ബാ​ങ്കി​ന്‍റെ കോ​ർ ബാ​ങ്കി​ങ് സം​വി​ധാ​ന​മാ​യ ഇ-​കു​ബേ​ർ വ​ഴി 2000 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്ര​ത്തി‍ന്‍റെ ലേ​ലം ന​ട​ക്കും. തൊ​ട്ട​ടു​ത്ത ദി​വ​സം പ​ണം ല​ഭി​ക്കും. സാമ്പത്തിക വർഷം അവസാനിക്കാറായതോടെ വിവിധ വ​കു​പ്പു​ക​ളി​ൽ ​നി​ന്ന്​ ബി​ല്ലു​ക​ൾ ട്ര​ഷ​റി​യി​ലേ​ക്ക്​ എത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ കടമെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button