Devotional

ശങ്കരാചാര്യർ രചിച്ച മാതൃപഞ്ചകം

ശങ്കരാചാര്യര്‍ രചിച്ച കൃതിയാണ് മാതൃപഞ്ചകം .ഇതില്‍ അമ്മയുടെ മഹത്വം നമുക്ക് ദര്‍ശിക്കാം. എട്ടാം വയസ്സിൽ സന്യസിച്ച്‌ ദേശം വിട്ട ശങ്കരൻ അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു .”എന്നെ കാണണമെന്ന് ആഗ്രഹിക്കുന്ന സമയം ഒന്നു സ്മരിച്ചാൽ മതി. ഞാൻ അമ്മയുടെ മുന്നിലെത്തിക്കൊള്ളാം”.

അന്ത്യവേളയിൽ അമ്മ മകനെ സ്മരിച്ചു. ശങ്കരൻ ഉടൻ എത്തുകയും ചെയ്തു – മഹാതപസ്വിയായ മകന്റെ സന്നിധിയിൽ വെച്ച് ആ പുണ്യവതിയായ മാതാവ് ശരീരം വെടിഞ്ഞു. അമ്മയുടെ ശവസംസ്കാര ചടങ്ങുകൾ ചെയ്യവേ ആ പുത്രൻ അഞ്ച് ശ്ലോകങ്ങൾ ചൊല്ലി. അതാണ് ‘മാതൃപഞ്ചകം’ .

“മുക്താമണി ത്വം നയനം മമേതി
രാജേതി ജീവേതി ചിര സുത ത്വം
ഇത്യുക്തവത്യാസ്തവ വാചി മാതഃ
ദദാമ്യഹം തണ്ഡുലമേവ ശുഷ്കം
അംബേതി താതേതി ശിവേതി തസ്മിൻ
പ്രസൂതികാലേ യദവോച ഉച്ചൈഃ
കൃഷ്ണേതി ഗോവിന്ദ ഹരേ മുകുന്ദ
ഇതി ജനന്യൈ അഹോ രചിതോഽയമഞ്ജലിഃ
ആസ്തം താവദിയം പ്രസൂതിസമയേ ദുർവാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സംവത്സരീ
ഏകസ്യാപി ന ഗർഭഭാരഭരണക്ലേശസ്യ യസ്യാക്ഷമഃ
ദാതും നിഷ്കൃതിമുന്നതോ പി തനയസ്തസ്യൈ ജനന്യൈ നമഃ
ഗുരുകുലമുപസൃത്യ സ്വപ്നകാലേ തു ദൃഷ്ട്വാ
യതിസമുചിതവേശം പ്രാരുദോ മാം ത്വമുച്ചൈഃ
ഗുരുകുലമഥ സർവം പ്രാരുദത്തേ സമക്ഷം
സപദി ചരണയോസ്തേ മാതരസ്തു പ്രണാമഃ
ന ദത്തം മാതസ്തേ മരണസമയേ തോയമപിവാ
സ്വധാ വാ നോ ദത്താ മരണദിവസേ ശ്രാദ്ധവിധിനാ
ന ജപ്ത്വാ മാതസ്തേ മരണസമയേ താരകമനു-
രകാലേ സമ്പ്രാപ്തേ മയി കുരു ദയാം മാതുരതുലാം
അഥ ശ്രീ മാതൃപഞ്ചകം
മുക്താമണി ത്വം നയനം മമ ഇതി രാജ ഇതി ജീവ
ഇതി ചിര സുത ത്വം
ഇത്യുക്തവത്യാഃ തവ വാചി മാതഃ ദദാമി അഹം
തണ്ഡുലം ഏവ ശുഷ്കം
അംബാ ഇതി താത ഇതി ശിവ ഇതി തസ്മിൻ
പ്രസൂതികാലേ യദവോച ഉച്ചൈഃ
കൃഷ്ണേതി ഗോവിന്ദ ഹരേ മുകുന്ദ ഇതി ജനന്യൈ
അഹോ രചിതോയം അഞ്ജലിഃ
ആസ്തം താവദ് ഇയം പ്രസൂതിസമയേ ദുർവാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സംവത്സരീ
ഏകസ്യാപി ന ഗർഭഭാര ഭരണ ക്ലേശസ്യ യസ്യ അക്ഷമഃ
ദാതും നിഷ്കൃതിം ഉന്നതോ പി തനയഃ തസ്യൈ ജനന്യൈ നമഃ
ഗുരുകുലമുപസൃത്യ സ്വപ്നകാലേ തു ദൃഷ്ട്വാ
യതിസമുചിതവേശം പ്രാരുദോ മാം ത്വമുച്ചൈഃ
ഗുരുകുലമഥ സർവം പ്രാരുദത് തേ സമക്ഷം
സപദി ചരണയോസ്തേ മാതരസ്തു പ്രണാമഃ
ന ദത്തം മാതസ്തേ മരണസമയേ തോയമപിവാ
സ്വധാ വാ നോ ദത്താ മരണദിവസേ ശ്രാദ്ധവിധിനാ
ന ജപ്ത്വാ മാതസ്തേ മരണസമയേ താരകമനുഃ
അകാലേ സമ്പ്രാപ്തേ മയി കുരു ദയാം മാതുരതുലാം”

 

shortlink

Post Your Comments


Back to top button