Latest NewsNewsInternationalKuwaitGulf

റമദാൻ: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ പ്രവൃത്തി സമയത്തിൽ മാറ്റം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ പ്രവൃത്തി സമയത്തിൽ മാറ്റം. റമദാൻ പ്രമാണിച്ചാണ് നടപടി. പാസ്‌പോർട്ട് സേവന കമ്പനിയായ ബിഎൽഎസ് ഇന്റർനാഷണലിന്റെ പ്രവൃത്തി സമയത്തിലും മാറ്റം ഉണ്ടായിട്ടുണ്ട്. മേയ് 2 വരെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെയായിരിക്കും ഈ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം.

Read Also: മന്ത്രിമാരുടെ പിഎമാർക്ക് ശമ്പളവും പെൻഷനും നൽകുന്നത് എവിടെനിന്ന്? അറിയില്ലെന്ന് മറുപടി നൽകി ധനവകുപ്പ്

അതേസമയം, അടിയന്തര ഘട്ടങ്ങളിലെ സേവനങ്ങൾ തുടരുമെന്ന് കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അറിയിച്ചു.

Read Also: ഇവന്റെയൊക്കെ തലയിൽ കളിമണ്ണ് പോലും ഇല്ല: കേരളാ പോലീസ് ക്രൈം ബ്രാഞ്ചിനെതിരെ പരിഹാസവുമായി സംഗീത ലക്ഷ്മണ

shortlink

Related Articles

Post Your Comments

Related Articles


Back to top button