Latest NewsUAENewsInternationalGulf

മെയ് 5 മുതൽ ജയ്പൂരിലേക്ക് പുതിയ സർവീസ് ആരംഭിക്കും: അറിയിപ്പുമായി എയർ അറേബ്യ അബുദാബി

അബുദാബി: മെയ് 5 മുതൽ രാജസ്ഥാനിലെ ജയ്പൂരിലേക്ക് പുതിയ സർവീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി. അബുദാബിയിൽ നിന്ന് ജയ്പൂർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് നേരിട്ടുള്ള വിമാന സർവീസാണ് മെയ് 5 മുതൽ ആരംഭിക്കുന്നത്.

Read Also: ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്ര ഇടിമിന്നലിനും കനത്ത മഴയ്ക്കും സാദ്ധ്യത : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ടിക്കറ്റുകൾ എയർ അറേബ്യ വെബ്സൈറ്റിൽ നിന്നും, കാൾ സെന്ററിൽ നിന്നും, ട്രാവൽ ഏജൻസികളിൽ നിന്നും ലഭ്യമാണ്. എയർ അറേബ്യ അബുദാബിയുടെ പതിനെട്ടാമത് റൂട്ട് ആണ് ജയ്പൂരിലേക്ക് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള സർവീസ്. 2020 ജൂലൈ മാസത്തിലാണ് അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് എയർ അറേബ്യ അബുദാബി സേവനങ്ങൾ ആരംഭിച്ചത്.

Read Also: സാമൂഹിക ആഘാത പഠനത്തിനായി സംസ്ഥാനം റെയില്‍വേയെ സമീപിച്ചിട്ടില്ല: വ്യക്തമാക്കി കേന്ദ്രസർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button