Latest NewsKeralaNews

രക്തബാങ്കുകളെ ബന്ധിപ്പിച്ച് പേ ടി.എം ഇ-രക്തകോശ് ആപ്

 

കൊച്ചി: മുന്‍നിര ഡിജിറ്റല്‍ പേയ്‌മെന്റില്‍ സാമ്പത്തിക സേവനദാതാക്കളായ പേ ടി.എം, 2100 രക്തബാങ്കുകളുമായി ഇടപാടുകാരെ ബന്ധിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഇ-രക്തകോശ് ആപ്പുമായാണ് പേ ടി.എം ബന്ധിപ്പിച്ചിരിക്കുന്നത്. ഒരു കേന്ദ്രീകൃത ബ്ലഡ് ബാങ്ക് മാനേജ്‌മെന്റ് ആപ്പാണ് ഇ-രക്തകോശ്.
സി-ഡാക് രൂപം നല്കിയ ഇ-രക്തകോശ് പ്ലാറ്റ് ഫോം, രക്തബാങ്കുകളുടെ പൂര്‍ണവിവരങ്ങളും ലഭ്യമാകും. പ്ലാസ്മയുടെ ലഭ്യത യഥാസമയം ട്രാക്കു ചെയ്യാനും കഴിയും. തൊട്ടടുത്തുള്ള രക്ത ബാങ്കുകളെപ്പറ്റിയുള്ള വിവരങ്ങളും അറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button