Latest NewsNewsInternationalKuwaitGulf

സ്വകാര്യ മേഖലാ തൊഴിലാളികൾക്ക് ഇ- വിസ നൽകാൻ ആരംഭിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലാ തൊഴിലാളികൾക്ക് പേപ്പർ വിസ നിർത്തലാക്കി ഇ-വിസകൾ നൽകാൻ ആരംഭിച്ച് കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ കമ്പനികളുടെ പോർട്ടലിലൂടെയാണ് ഇ-വിസ നൽകുന്നത്.

Read Also: ‘സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നേരിടുന്നത് എന്തുകൊണ്ട്? നികുതിദായക എന്ന നിലയിൽ അറിയാൻ ആഗ്രഹിക്കുന്നു’: സാക്ഷി ധോണി

സ്വകാര്യ മേഖലാ തൊഴിലാളികൾക്കുള്ള പേപ്പർ വിസ നിർത്തലാക്കിയതായി മാനവ ശേഷി അതോറിറ്റിയിലെ പൊതുസമ്പർക്ക വിഭാഗം മേധാവി അസീൽ അൽ മസീദ് വ്യക്തമാക്കി. ഓൺലൈൻ വഴി ഫീസ് അടയ്ക്കാം. വിവരങ്ങൾക്ക് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ ഇ-മെയിൽ [email protected] വിലാസത്തിൽ ബന്ധപ്പെടണം.

Read Also: ‘സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നേരിടുന്നത് എന്തുകൊണ്ട്? നികുതിദായക എന്ന നിലയിൽ അറിയാൻ ആഗ്രഹിക്കുന്നു’: സാക്ഷി ധോണി

shortlink

Related Articles

Post Your Comments

Related Articles


Back to top button