AlappuzhaLatest NewsKeralaNattuvarthaNews

‘മതം അനുസരിച്ച് ജീവിക്കുന്നത് വർഗീയതയല്ല, ഒരു വർഗത്തിന്റെ ആശയം മറ്റൊരു വർഗത്തിൽ അടിച്ചേൽപ്പിക്കുന്നതാണ് വർഗീയത’

ആലപ്പുഴ: ഇസ്ലാമിലേക്ക് ആരെയും നിർബന്ധിച്ച് കൊണ്ടുവരുന്നില്ലെന്ന് വ്യക്തമാക്കി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ഇസ്ലാം വളർന്നത് സദ്‌സ്വഭാവത്തിലൂടെയാണെന്നും, ആലപ്പുഴയിൽ എസ്എസ്എഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപനം നടത്തി സംസാരിക്കവേ കാന്തപുരം പറഞ്ഞു.

‘നിർബന്ധിച്ച് ആരെയും ഇസ്ലാമിലേക്ക് കൊണ്ടുവരുന്നില്ല. ഇന്ത്യയിലോ മറ്റെവിടെയോ അങ്ങനെ നടക്കുന്നില്ല. ഇസ്‌ലാം വളർന്നത് സദ്‌സ്വഭാവത്തിലൂടെയാണ്. മതം അനുസരിച്ച് ജീവിക്കുന്നത് വർഗീയതയല്ല. ഒരു വർഗത്തിന്റെ ആശയം മറ്റൊരു വർഗത്തിൽ അടിച്ചേൽപിക്കുന്നതാണ് വർഗീയത’, കാന്തപുരം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button