Latest NewsNewsBahrainInternationalGulf

12 മുതൽ 17 വയസ് വരെയുള്ളവർക്ക് കോവിഡ് വാക്‌സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ്: അനുമതി നൽകി ബഹ്‌റൈൻ

മനാമ: 12 മുതൽ 17 വയസ് വരെയുള്ള വിഭാഗങ്ങൾക്ക് കോവിഡ് വാക്‌സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് നൽകുന്നതിന് അനുമതി നൽകി ബഹ്‌റൈൻ. ഇവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പായി നേരത്തെ സ്വീകരിച്ച അതേ വാക്സിനോ, അല്ലെങ്കിൽ ഫൈസർ ബയോഎൻടെക് വാക്സിനോ സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചു.

Read Also: തിരഞ്ഞെടുപ്പിൽ തോറ്റ തൃണമൂൽ സ്ഥാനാർത്ഥി ബംഗ്ളാദേശ് പൗര: നാടുകടത്താൻ വേണ്ട നടപടി കൈക്കൊള്ളാൻ ഹൈക്കോടതിയുടെ നിർദേശം

രോഗമുക്തി നേടിയവർക്ക് രോഗബാധിതരായ തീയതി മുതൽ ആറ് മാസം കണക്കാക്കി രണ്ടാം ഡോസ് സ്വീകരിക്കാം. ആദ്യ ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് സ്വീകരിച്ച് ഒമ്പത് മാസം പൂർത്തിയാക്കിയിരിക്കണമെന്നാണ് നിബന്ധന. ആദ്യ ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് സ്വീകരിച്ച് 9 മാസത്തെ ഇടവേളയ്ക്ക് ശേഷം ആവശ്യമെങ്കിൽ രണ്ടാം ഡോസ് ബൂസ്റ്റർ സ്വീകരിക്കാം.

Read Also: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട 15കാരിയെ ബീച്ചിലേയ്ക്ക് വിളിച്ച് വരുത്തി സ്വര്‍ണം തട്ടിയെടുത്ത് യുവാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button