PalakkadKeralaNattuvarthaLatest NewsNews

ചാ​യ​ക്ക് മ​ധു​രം കു​റ​ഞ്ഞ​തി​നെ ചൊല്ലി സി​നി​മാപ്ര​വ​ർ​ത്ത​ക​ർ ത​മ്മിൽ തർക്കം : ഒരാൾക്ക് കു​ത്തേ​റ്റു

ലൊ​ക്കേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് വ​ട​ക​ര സ്വ​ദേ​ശി സി​റാ​ജി​ന്‍റെ ക​ഴു​ത്തി​നാ​ണ് കു​ത്തേ​റ്റ​ത്

പാ​ല​ക്കാ​ട്: ചാ​യ​ക്ക് മ​ധു​രം കു​റ​ഞ്ഞു പോ​യ​തി​ന്‍റെ പേ​രി​ൽ സി​നി​മാപ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. ലൊ​ക്കേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് വ​ട​ക​ര സ്വ​ദേ​ശി സി​റാ​ജി​ന്‍റെ ക​ഴു​ത്തി​നാ​ണ് കു​ത്തേ​റ്റ​ത്.

പാ​ല​ക്കാ​ട്ടെ ലോ​ഡ്ജി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ​ഗുരുതര പരിക്കേറ്റ സി​റാ​ജി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : പ്രതിരോധ, രക്ഷാപ്രവർത്തന രംഗങ്ങളിൽ ഡ്രോണുകൾ കൂടുതലായി ഉപയോഗിക്കും: പ്രധാനമന്ത്രി നരേന്ദ്രമോദി

സി​റാ​ജി​നെ ആ​ക്ര​മി​ച്ച തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഉ​ത്ത​മ​നെ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​വ​ർ ത​മ്മി​ൽ നേ​ര​ത്തെ​യും വാ​ക്ക് ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി​രു​ന്നതായിട്ടാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button