NewsTechnology

ആമസോൺ പ്രൈം ഡേ ഓഫർ: കുറഞ്ഞ വിലയിൽ ഈ കമ്പനികളുടെ റെഫ്രിജറേറ്ററുകൾ സ്വന്തമാക്കാം

സാംസംഗിന്റെ റഫ്രിജറേറ്ററുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് Samsung 192 L

ആമസോൺ പ്രൈം ഡേ ഓഫറുകൾ അവസാനിക്കാനിരിക്കെ ഏറ്റവും കുറഞ്ഞ വിലയിൽ വിവിധ കമ്പനികളുടെ റെഫ്രിജറേറ്ററുകൾ വാങ്ങാൻ അവസരം. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള റെഫ്രിജറേറ്ററുകൾക്ക് വമ്പൻ വിലക്കിഴിവ് തന്നെയാണ് ഒരുക്കിയിട്ടുള്ളത്. വിവിധ റെഫ്രിജറേറ്ററുകളെ കുറിച്ച് പരിചയപ്പെടാം.

സാംസംഗിന്റെ റെഫ്രിജറേറ്ററുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് Samsung 192 L. ഈ റെഫ്രിജറേറ്ററുകൾ വാങ്ങുമ്പോൾ ഐസിഐസിഐ, എസ്ബിഐ എന്നീ ബാങ്കുകൾ നൽകുന്ന പ്രത്യേക ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കും. Samsung 192 L 2 Star Direct Cool Single Door Refrigerator (RR19A241BGS/NL) മോഡലിലുള്ള ഈ റെഫ്രിജറേറ്റർ ഗ്രേ സിൽവർ കളറിലാണ് വാങ്ങാൻ കഴിയുക.

Also Read: ഡിഫൈ: പുത്തൻ ടിഡബ്ല്യുഎസ് ഇയർ ബഡ്സുകൾ വിപണിയിൽ അവതരിപ്പിച്ചു

അടുത്തതാണ് HAIER 53 L റെഫ്രിജറേറ്ററുകൾ. Haier 53 L 2 Star Direct-Cool Single Door Mini Refrigerator (HR-65KS) ബ്ലാക്ക് കളറിലാണ് വാങ്ങാൻ സാധിക്കുക. കൂടാതെ, വിവിധ ബാങ്കുകളുടെ ക്യാഷ് ബാക്ക് ഓഫറും ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button