PalakkadKeralaNattuvarthaLatest NewsNews

ട്രെ​യി​നി​ൽ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മം : അന്യസംസ്ഥാന തൊ​ഴി​ലാ​ളി അറസ്റ്റിൽ

ഒ​ഡീ​ഷ സ്വ​ദേ​ശി സ​ദാ​ന​ന്ദ് ബ​ദാ​യ് (28) ആ​ണ് ധ​ൻ​ബാ​ദ്-​ആ​ല​പ്പു​ഴ എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ചതിന് അ​റ​സ്റ്റി​ലാ​യ​ത്

തി​രു​പ്പൂ​ർ : ട്രെ​യി​നി​ൽ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ പി​ടി​യി​ൽ. ഒ​ഡീ​ഷ സ്വ​ദേ​ശി സ​ദാ​ന​ന്ദ് ബ​ദാ​യ് (28) ആ​ണ് ധ​ൻ​ബാ​ദ്-​ആ​ല​പ്പു​ഴ എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ചതിന് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : വിദേശ ചാരസംഘടനകൾ റഷ്യൻവിരുദ്ധ നിലപാടെടുക്കാൻ ഭീഷണിപ്പെടുത്തുന്നു: സെർബിയൻ ആഭ്യന്തരമന്ത്രി

പ്ര​തി​യി​ൽ നി​ന്നും പൊലീ​സ് അ​ഞ്ചു​കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​താ​യി റെ​യി​ൽ​വേ പൊ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​പ്പൂ​രി​ൽ വെ​ച്ച് ട്രെ​യി​നി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വു​മാ​യി സ​ദാ​ന​ന്ദ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ​ക്ക് ക​ഞ്ചാ​വ് എ​വി​ടെ നി​ന്നും ല​ഭി​ച്ചു​വെ​ന്ന​തി​നെ​പ്പ​റ്റി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. പ്രതിയ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button