AlappuzhaKeralaNattuvarthaLatest NewsNews

ഹെ​റോ​യി​നു​മാ​യി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പശ്ചിമ ബം​ഗാ​ൾ പു​ക്ക​റി​യ അ​ഡ​രം​ഗ മാ​ൾഡ ഗോ​സാ​യി​പൂ​ർ സ്വ​ദേ​ശി ജ​യ്മ​ണ്ഡ​ലാ​ണ് (28) അ​റ​സ്റ്റി​ലാ​യ​ത്

ഹ​രി​പ്പാ​ട്: വാ​ഹ​നപ​രി​ശോ​ധ​ന​യ്ക്കി​ടെ ഹെ​റോ​യി​നു​മാ​യി അന്യസംസ്ഥാന തൊഴിലാളി പി​ടി​യി​ൽ. പശ്ചിമ ബം​ഗാ​ൾ പു​ക്ക​റി​യ അ​ഡ​രം​ഗ മാ​ൾഡ ഗോ​സാ​യി​പൂ​ർ സ്വ​ദേ​ശി ജ​യ്മ​ണ്ഡ​ലാ​ണ് (28) അ​റ​സ്റ്റി​ലാ​യ​ത്.

Read Also : സ്വകാര്യ എണ്ണ വിതരണ കമ്പനികളുടെ വിപണി വിഹിതത്തിൽ ഇടിവ് തുടരുന്നു

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെയാണ് സംഭവം. 65 ഗ്രാം ​ഹെ​റോ​യി​ൻ ഇയാളിൽ നിന്ന് പി​ടി​ച്ചെ​ടു​ത്തു. ഓ​ട്ടോ​യി​ൽ വ​ന്നി​റ​ങ്ങി ന​ട​ന്നു​നീ​ങ്ങി​യ ഇ​യാ​ളെ സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ഹ​രി​പ്പാ​ട് പൊലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ഹ​രി​പ്പാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button