ErnakulamLatest NewsKeralaNattuvarthaNews

വാ​ട​ക വീ​ട്ടി​ൽ നി​ന്നു ക​ഞ്ചാ​വ് പി​ടി​ച്ച കേ​സ് : ഒ​രാ​ൾ കൂ​ടി പിടിയിൽ

തൊ​ടു​പു​ഴ കാ​രി​ക്കോ​ട് ചു​ണ്ടേ​ക്കാ​ട്ട് ഷാ​ഹി​ൻ​ഷാ (22) യെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്

ക​ല്ലൂ​ർ​ക്കാ​ട്: വാ​ട​ക വീ​ട്ടി​ൽനി​ന്നു ക​ഞ്ചാ​വ് പി​ടി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. തൊ​ടു​പു​ഴ കാ​രി​ക്കോ​ട് ചു​ണ്ടേ​ക്കാ​ട്ട് ഷാ​ഹി​ൻ​ഷാ (22) യെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : പ്രഭാത ഭക്ഷണത്തിനൊപ്പം പാല്‍ കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!

2020 ന​വം​ബ​റി​ൽ 40 കി​ലോ​യോ​ളം ക​ഞ്ചാ​വാ​ണ് ഇ​വി​ടെ നി​ന്നും പി​ടി​കൂ​ടി​യ​ത്. ഈ ​കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ആ​റ് പ്ര​തി​ക​ളെ നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ​പ്പോ​യി.

പൊ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്, തൊ​ടു​പു​ഴ​യി​ൽ നി​ന്നാ​ണ് ഷാ​ഹി​ൻ​ഷാ​യെ പി​ടി​കൂ​ടി​യ​ത്. എം​ഡി​എം​എ വി​ൽ​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൊ​ടു​പു​ഴ​യി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button