Latest NewsKeralaNews

ഹർത്താൽ ദിനത്തിലെ അതിക്രമം: 221 പേരെ അറസ്റ്റ് ചെയ്തതായി കേരളാ പോലീസ്

തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ ആക്രമം നടത്തിയ കേസുകളിലായി ഇന്ന് 221 പേരെ അറസ്റ്റ് ചെയ്തതായി കേരളാ പോലീസ്. നിയമവിരുദ്ധ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 1809 പേർ അറസ്റ്റിലായെന്ന് കേരളാ പോലീസ് അറിയിച്ചു.

Read Also: മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങാറുണ്ടോ? നേരിടേണ്ടി വരിക ​ഗുരുതര പ്രശ്നങ്ങൾ

വിവിധ ജില്ലകളിലെ കണക്കുകൾ: (ജില്ല, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതൽ തടങ്കൽ എന്നിവ ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 52
തിരുവനന്തപുരം റൂറൽ – 152
കൊല്ലം സിറ്റി – 191
കൊല്ലം റൂറൽ – 109
പത്തനംതിട്ട – 137
ആലപ്പുഴ – 73
കോട്ടയം – 387
ഇടുക്കി – 30
എറണാകുളം സിറ്റി – 65
എറണാകുളം റൂറൽ – 47
തൃശൂർ സിറ്റി – 12
തൃശൂർ റൂറൽ – 21
പാലക്കാട് – 77
മലപ്പുറം – 165
കോഴിക്കോട് സിറ്റി – 37
കോഴിക്കോട് റൂറൽ – 23
വയനാട് – 114
കണ്ണൂർ സിറ്റി – 52
കണ്ണൂർ റൂറൽ – 12
കാസർഗോഡ് – 53

Read Also: മരുന്നു വിൽപ്പന ലൈസൻസുകൾക്ക് അപേക്ഷിക്കാൻ പുതിയ പോർട്ടൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button