ThrissurKeralaNattuvarthaLatest NewsNews

സ്വിഫ്റ്റ് ബസിടിച്ച് കാൽനട യാത്രക്കാരന് ​ഗുരുതര പരിക്ക് : കാലിലൂടെ ബസ് കയറിയിറങ്ങി

തമിഴ്നാട് സ്വദേശി ശെൽവനാണ് പരിക്കേറ്റത്

തൃശൂർ: കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് ഇടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്കേറ്റു. തമിഴ്നാട് സ്വദേശി ശെൽവനാണ് പരിക്കേറ്റത്. ബസ് കാൽനടയാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി.

Read Also : സ്‌കൂട്ടറില്‍ കോളേജിലേക്ക് പോകാനിറങ്ങിയ യുവതിക്ക് അമ്മയുടെ കൺമുന്നിൽ ചരക്കുലോറിയിടിച്ച് ദാരുണാന്ത്യം

തൃശൂർ കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപത്ത് വെച്ച് ഇന്ന് പുലർച്ചെയാണ് സംഭവം. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ ശെൽവനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button