ThiruvananthapuramKeralaNattuvarthaNews

അമിത വേഗതയിലെത്തിയ കാർ രണ്ട് കാറുകളെയും ബൈക്കുകളെയും ഇടിച്ചു തെറിപ്പിച്ചു : അപകടത്തിന് പിന്നാലെ ഡ്രൈവർ ഇറങ്ങിയോടി

അപകടത്തിന് പിന്നാലെ ഡ്രൈവർ ഇറങ്ങി ഓടി എന്നാണ് നാട്ടുകാർ പറയുന്നത്

തിരുവനന്തപുരം: തലസ്ഥാനത്ത് വണ്ടികൾ ഇടിച്ചു തെറിപ്പിച്ച് കാർ ഡ്രൈവർ ഇറങ്ങിയോടി. അമിത വേഗതയിലെത്തിയ കാർ രണ്ട് കാറുകളെയും ബൈക്കുകളെയുമാണ് ഇടിച്ചത്. അപകടത്തിന് പിന്നാലെ ഡ്രൈവർ ഇറങ്ങി ഓടി എന്നാണ് നാട്ടുകാർ പറയുന്നത്.

Read Also : കൊഴിഞ്ഞുപോക്കിന് ശേഷം ഉയർത്തെഴുന്നേറ്റ് വിദേശ നിക്ഷേപം, ഒക്ടോബറിൽ വീണ്ടും വർദ്ധനവ്

ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ, വാഹനങ്ങൾക്ക് കേടുപാട് ഉണ്ടായിട്ടുണ്ട്.

Read Also : ന​ബി​ദി​ന റാ​ലി​ക്കി​ടെ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മതിലിലിടിച്ച് അപകടം : യു​വാ​വ് മ​രി​ച്ചു

അതേസമയം, എറണാകുളം ചക്കരപ്പറമ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മധുര സ്വദേശികളായ ശിവപാലനും രണ്ട് കുട്ടികളും മടക്കം നാല് പേരടങ്ങുന്ന കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. നാല് പേരും തീ പടർന്നത്തോടെ ഇറങ്ങിയോടിയതോടെയാണ് വലിയ അപകടമൊഴിവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button