KottayamLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ആ​ണ്‍കു​ട്ടി​യ്ക്ക് പ്രകൃതിവിരുദ്ധ പീഡനം : അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

ആ​സാം ബാ​ര​പ്പെ​ട്ട ഗ്യാ​തി വി​ല്ലേ​ജി​ൽ ഏ​ലി​യാ​സ് ഇ​ക്ക മ​ക​ൻ അ​നി​ൽ ഇ​ക്ക (20) എ​ന്ന​യാ​ളെ​യാ​ണ് അറസ്റ്റ് ചെയ്തത്

ഏ​റ്റു​മാ​നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ആ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അന്യസംസ്ഥാന തൊഴിലാളി അ​റ​സ്റ്റി​ൽ. ആ​സാം ബാ​ര​പ്പെ​ട്ട ഗ്യാ​തി വി​ല്ലേ​ജി​ൽ ഏ​ലി​യാ​സ് ഇ​ക്ക മ​ക​ൻ അ​നി​ൽ ഇ​ക്ക (20) എ​ന്ന​യാ​ളെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : റോഡരികില്‍ നിന്നവരുടെ ഇടയിലേക്ക് കാറ് പാഞ്ഞുകയറി മൂന്നുപേർക്ക് പരിക്ക്

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​യെ ഇയാൾ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി ഈ ​വി​വ​രം ബ​ന്ധു​വി​നോ​ടു പ​റ​യു​ക​യും തു​ട​ർ​ന്ന്, പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യായി​രു​ന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button