Latest NewsNewsIndia

നിരവധി വസ്ത്രങ്ങള്‍ കത്തി നശിച്ച നിലയില്‍: നടി കനകയുടെ വീട്ടില്‍ തീപിടുത്തം

സംഭവ സ്ഥലത്ത് എത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ വെള്ളം ഉപയോഗിച്ച്‌ തീ അണച്ചു

മലയാളത്തിൽ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങിയ നടിയാണ് കനക. താരത്തിന്റെ ചെന്നൈയിലെ വീട്ടില്‍ തീപിടുത്തം. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട അയല്‍വാസികൾ പൊലീസിനും ഫയര്‍ ഫോഴ്സിനെയും വിവരം അറിയിച്ചു.

read also: 2023 ൽ സംഭവിക്കുന്നത് അത്ഭുതം !! 9/11 ഭീകരാക്രമണം കൃത്യമായി പ്രവചിച്ച ബാബ വംഗയുടെ ഞെട്ടിക്കുന്ന അഞ്ച് പ്രവചനങ്ങള്‍

തുടര്‍ന്ന് സംഭവ സ്ഥലത്ത് എത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ വെള്ളം ഉപയോഗിച്ച്‌ തീ അണച്ചു. നിരവധി വസ്ത്രങ്ങള്‍ കത്തി നശിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. പൂജാമുറിയില്‍ വിളക്ക് കൊളുത്തുന്നതിനിടെ തീപ്പൊരി ആളിക്കത്തുകയും വീടിനുള്ളില്‍ തീ പടരുകയുമായിരുന്നുവെന്നാണ് വീട്ടിലുള്ളവർ പറഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button