Latest NewsKeralaNews

മന്ത്രി ജി ആർ അനിലിന്റെ വാഹനത്തിലടിച്ച് പ്രതിഷേധം: ബൈക്ക് യാത്രക്കാരൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: മന്ത്രി ജി ആർ അനിലിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ പ്രതിഷേധം നടത്തിയ ആൾ കസ്റ്റഡിയിൽ. ഹോൺ അടിച്ചെന്നാരോപിച്ചാണ് ഇയാൾ മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധം നടത്തിയത്. പിഎംജി ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം.

Read Also: ആർത്തവ ദിവസങ്ങളിൽ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അസ്വസ്ഥത കുറയ്ക്കും: മനസിലാക്കാം

ഹോൺ അടിച്ചെന്നാരോപിച്ച് ബൈക്ക് യാത്രക്കാരനായ സൈനുദ്ദീൻ എന്ന യുവാവ് മന്ത്രിയുടെ കാറിന്റെ ബോണറ്റിൽ അടിക്കുകയായിരുന്നു. കനകനഗർ സ്വദേശിയാണ് ഇയാൾ. മ്യൂസിയം പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Read Also: വഴിയിൽ കിടന്ന് കിട്ടിയ മദ്യം കുടിച്ചു: ശാരീരിക അസ്ഥ്വസ്ഥത അനുഭവപ്പെട്ട യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button