ErnakulamKeralaNattuvarthaLatest NewsNews

ചുമട്ട് തൊഴിലാളി സിഐടിയു ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ

കാഞ്ഞിരമറ്റം സ്വദേശി സി സന്തോഷ്‌ ആണ് മരിച്ചത്

കൊച്ചി: എറണാകുളത്ത് സിഐടിയു ഓഫീസിൽ തൊഴിലാളി തൂങ്ങി മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി സി സന്തോഷ്‌ ആണ് മരിച്ചത്.

Read Also : ‘ജനങ്ങൾക്കിടയിൽ ഓരോ നിമിഷവും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്’:തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് വ്യക്തമാക്കി ചിന്ത ജെറോം

ഓഫീസിന്‍റെ മുകളിലുള്ള റൂമിലാണ് സന്തോഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം മാർക്കറ്റിലെ സിഐടിയു ചുമട്ട് തൊഴിലാളിയായിരുന്നു.

Read Also : അയൽവാസിയായ യുവതിയെ അവസരം കിട്ടിയപ്പോൾ വശീകരിച്ച് പീഡിപ്പിച്ചു: വിവാഹ നിശ്ചയത്തലേന്ന് യുവാവ് പീഡനകേസിൽ അറസ്റ്റിൽ

സെൻട്രൽ പൊലീസ് സ്ഥലത്തെത്തി തുടര്‍ നപടികള്‍ സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button