ThiruvananthapuramLatest NewsKeralaNattuvarthaNews

വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്നു : ഗു​ണ്ട അ​റ​സ്റ്റി​ൽ

ആ​ലം​പാ​റ തോ​ട്ട​രി​ക​ത്ത് ആ​ര്യ​ഭ​വ​നി​ൽ റെ​മോ എ​ന്നു വി​ളി​ക്കു​ന്ന അ​രു​ണി​നെ (24) യാ​ണ് അറസ്റ്റ് ചെയ്തത്

പാ​ലോ​ട്: വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്ന സംഭവത്തിൽ ഗു​ണ്ട അ​റ​സ്റ്റി​ൽ. ആ​ലം​പാ​റ തോ​ട്ട​രി​ക​ത്ത് ആ​ര്യ​ഭ​വ​നി​ൽ റെ​മോ എ​ന്നു വി​ളി​ക്കു​ന്ന അ​രു​ണി​നെ (24) യാ​ണ് അറസ്റ്റ് ചെയ്തത്. പാ​ലോ​ട് പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ബ്രണ്ണൻ കോളേജിൽ യേശുവിനെയും കുരിശിനെയും അപമാനിച്ച് എസ്എഫ്ഐ: താമരശ്ശേരി രൂപതയുടെ താക്കീത്

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ ആ​ലം​പാ​റ ഊ​ള​ൻ​കു​ന്ന് കോ​ണ​ത്തു​വീ​ട്ടി​ൽ സു​രേ​ന്ദ്ര(72)നെ​യാ​ണ് ഇയാൾ ആ​ക്ര​മി​ച്ച​ത്. രാ​ത്രി​യി​ൽ വീ​ട്ടി​ലേ​ക്കു ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ​യാ​ണ് ആ​രു​മി​ല്ലാ​ത്ത പ്ര​ദേ​ശ​ത്ത് പ​തി​യി​രു​ന്ന് വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്ന​ത്. തു​ട​ർ​ന്ന്, വ​ന​ത്തി​ൽ ഏ​റു​മാ​ടം കെ​ട്ടി ഇയാൾ ഒ​ളി​വി​ൽ ക​ഴിയുകയായിരുന്നു. പ്ര​തി​യെ പൊ​ലീ​സ് അ​തി​സാ​ഹ​സി​ക​മാ​യിട്ടാണ് പി​ടി​കൂ​ടിയത്.

റൂ​റ​ൽ എ​സ്പി ഡി. ​ശി​ൽ​പ, നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​ർ എന്നിവരുടെ നിർദ്ദേശ പ്രകാരം പാ​ലോ​ട് ഇ​ൻ​സ്പെ​ക്ട​ർ പി. ​ഷാ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്. നി​സാ​റു​ദീ​ൻ, എ. ​റ​ഹീം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button