Latest NewsKeralaNews

വര്‍ക്കലയില്‍ ട്രെയിന്‍ ഇടിച്ചു 63 വയസുകാരി മരിച്ചു 

വര്‍ക്കല: വര്‍ക്കലയില്‍ ട്രെയിന്‍ ഇടിച്ചു 63 വയസുകാരി മരിച്ചു. മണമ്പൂര്‍ സ്വദേശി സുപ്രഭയാണ് മരിച്ചത്. വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ആണ് അപകടമുണ്ടായത്.

അടുത്ത പ്ലാറ്റ്‌ഫോമിലേക്ക് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. അമൃത്സര്‍ -കൊച്ചുവേളി എക്‌സ്പ്രസ് ആണ് ഇടിച്ചത്.

ട്രെയിന് വര്‍ക്കല സ്റ്റേഷനില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button