IdukkiKeralaNattuvarthaLatest NewsNews

ഉ​പ​യോ​ഗ​ത്തി​നാ​യി ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചു : യു​വ​തി​യും സു​ഹൃ​ത്തും അറസ്റ്റിൽ

തൊ​ടു​പു​ഴ ഞ​റു​കു​റ്റി സ്വ​ദേ​ശി സ​ന​ൽ (21), ഇ​യാ​ളോ​ടൊ​പ്പം ര​ണ്ടു മാ​സ​മാ​യി ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സ​രി​ഗ (21) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

തൊ​ടു​പു​ഴ: ഉ​പ​യോ​ഗ​ത്തി​നാ​യി ക​ഞ്ചാ​വ് സൂ​ക്ഷി​ച്ച കേ​സി​ൽ യു​വ​തി​യും സൃ​ഹൃ​ത്തും പൊലീസ് പി​ടി​യി​ൽ. തൊ​ടു​പു​ഴ ഞ​റു​കു​റ്റി സ്വ​ദേ​ശി സ​ന​ൽ (21), ഇ​യാ​ളോ​ടൊ​പ്പം ര​ണ്ടു മാ​സ​മാ​യി ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സ​രി​ഗ (21) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.

ഡി​വൈ​എ​സ്പി എം.​ആ​ർ. മ​ധു​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ക്വാ​ഡ് ആണ് ഇവരെ പി​ടി​കൂ​ടി​യ​ത്. യു​വ​തി തൊ​ടു​പു​ഴ​യി​ലെ ബ്യൂ​ട്ടി പാ​ർ​ല​ർ ജീ​വ​ന​ക്കാ​രി​യാ​ണ്.

Read Also : എടിഎം തട്ടിപ്പുകളിൽ നിന്നും രക്ഷനേടാം, എടിഎം ഉപയോഗിക്കുന്നതിനു മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്

അതേസമയം, ഇ​വ​ർ​ക്ക് ക​ഞ്ചാ​വ് ന​ൽ​കി​വ​ന്നി​രു​ന്ന മൂ​ന്നു നി​യ​മ​വി​ദ്യാ​ർത്ഥി​ക​ളെ ലോ​ഡ്ജി​ൽ​നി​ന്നു ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രി​ൽ​ നി​ന്നു ഉ​പ​യോ​ഗ​ത്തി​നാ​യി ക​ഞ്ചാ​വ് വാ​ങ്ങി​യ മു​ത​ല​ക്കോ​ടം പാ​റ​യ്ക്ക​ൽ ജി​ബി​നെ (26) ര​ണ്ടു ഗ്രാം ​ക​ഞ്ചാ​വു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു.

അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button