Latest NewsNewsIndia

രാമനവമി ആഘോഷത്തിനിടെ ആക്രമണം: നിരവധി വാഹനങ്ങള്‍ തീയിട്ടു

പൊലീസ് വാഹനങ്ങളും അക്രമകാരികള്‍ തകര്‍ത്തു.

കൊല്‍ക്കത്ത: രാമനവമി ആഘോഷങ്ങള്‍ക്കിടെ അക്രമം. പശ്ചിമ ബംഗാളിലെ ഹൗറയിൽ രാമനവമി ഘോഷയാത്രയ്ക്കിടെ ആക്രമണമുണ്ടായി. ഇതിനെ തുടർന്ന് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്.

read also: വന്ദേഭാരത് ട്രെയിൻ: കേന്ദ്രസർക്കാർ പുനരാലോചന നടത്തണമെന്ന് മുഖ്യമന്ത്രി

നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. പൊലീസ് വാഹനങ്ങളും അക്രമകാരികള്‍ തകര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button