IdukkiKeralaNattuvarthaLatest NewsNews

കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം

കോ​ട്ട​യം-​കു​മ​ളി റോ​ഡി​ൽ മു​റി​ഞ്ഞ​പു​ഴ​യ്ക്കു സ​മീ​പമാണ് സംഭവം

പീ​രു​മേ​ട്: കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അപകടം. അപകടത്തിൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. കോ​ട്ട​യം-​കു​മ​ളി റോ​ഡി​ൽ മു​റി​ഞ്ഞ​പു​ഴ​യ്ക്കു സ​മീ​പമാണ് സംഭവം.

Read Also : മദ്യനയ വിവാദം തുടരുന്നതിനിടയിലും ഡൽഹിയിലെ മദ്യ വിൽപ്പന റെക്കോർഡിൽ, കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റഴിച്ചത് കോടികളുടെ മദ്യം

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. കു​ട്ടി​ക്കാ​നം ഭാ​ഗ​ത്തു​നി​ന്നു കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് എ​തി​രേ​വ​ന്ന മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : രാമജന്മഭൂമി സമുച്ചയത്തിന് കൂടുതൽ സുരക്ഷയൊരുക്കുന്നു, ബോംബ് ഡിസ്പോസൽ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡിനെ വിന്യസിച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button