ErnakulamKeralaNattuvarthaLatest NewsNews

ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

വെ​സ്റ്റ് ബം​ഗാ​ൾ ഹൗ​റ സ്വ​ദേ​ശി​യാ​യ ഇ​മ്രാ​ൻ(27) ആ​ണ് പി​ടി​യി​ലാ​യ​ത്

ക​ള​മ​ശേ​രി: ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി അറസ്റ്റിൽ. വെ​സ്റ്റ് ബം​ഗാ​ൾ ഹൗ​റ സ്വ​ദേ​ശി​യാ​യ ഇ​മ്രാ​ൻ(27) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ള​മ​ശേ​രി പൊലീ​സാണ് അറസ്റ്റ് ചെയ്തത്.

Read Also : മദ്യനയ വിവാദം തുടരുന്നതിനിടയിലും ഡൽഹിയിലെ മദ്യ വിൽപ്പന റെക്കോർഡിൽ, കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റഴിച്ചത് കോടികളുടെ മദ്യം

ക​ള​മ​ശേ​രി എ​ച്ച്എം​ടി ജം​ഗ്ഷ​നി​ൽ മെ​ഡി​ക്ക​ൽ കോ​ളജ് റോ​ഡി​ന്‍റെ ഭാ​ഗ​ത്ത് വെ​ച്ച് പ്ര​തി​ പിടിയിലായത്. 2080 ഗ്രാം ​ക​ഞ്ചാ​വ് ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button