ThrissurKeralaNattuvarthaLatest NewsNews

മ​ദ്യ​ല​ഹ​രി​യി​ലായിരുന്ന മ​ക​ന്‍റെ അ​ടി​യേ​റ്റ് അ​ച്ഛ​ൻ മ​രി​ച്ചു

കോ​ട​ന്നൂ​ർ സ്വ​ദേ​ശി ജോ​യ് (60) ആ​ണ് മ​രി​ച്ച​ത്

തൃ​ശൂ​ർ: മ​ക​ന്‍റെ അ​ടി​യേ​റ്റ് അ​ച്ഛ​ൻ കൊ​ല്ല​പ്പെ​ട്ടു. കോ​ട​ന്നൂ​ർ സ്വ​ദേ​ശി ജോ​യ് (60) ആ​ണ് മ​രി​ച്ച​ത്.

Read Also : വൈകുന്നേരം വിളക്ക് തെളിയിക്കുമ്പോൾ വീടിന്റെ വടക്കേ വാതിൽ അടച്ചിടണം

തൃശൂർ കോ​ട​ന്നൂ​രി​ൽ ആണ് സംഭവം. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് മ​ക​ൻ റി​ജോ​യെ (27) ചേ​ർ​പ്പ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. പ്ര​തി മ​ദ്യ​ല​ഹ​രി​യി​ലായിരുന്നുവെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു.

Read Also : ‘ധ്യാൻ ശ്രീനിവാസനെ നായകനാക്കി സിനിമ, പ്രചരിക്കുന്ന വാർത്തകളിൽ തനിക്ക് ഉത്തരവാദിത്തമില്ല’: എസ്എൻ സ്വാമി

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button