KannurKeralaNattuvarthaLatest NewsNews

ആറളം ഫാമില്‍ പിടിയാന ചരിഞ്ഞ നിലയില്‍

രിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം നാല് വയസ് പ്രായമായ പിടിയാനയാണ് ചരിഞ്ഞത്

ഇരിട്ടി: കണ്ണൂർ ആറളം ഫാം ഒന്നാം ബ്ലോക്കിൽ പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം നാല് വയസ് പ്രായമായ പിടിയാനയാണ് ചരിഞ്ഞത്. ഇന്ന് രാവിലെ ചെത്തുതൊഴിലാളികളാണ് പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

Read Also : ഷാറൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍ നിന്ന്, നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്

എക്കണ്ടി കയറ്റത്തിന് സമീപം ആണ് പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

Read Also : ‘എലത്തൂർ കേസ് തീവ്രവാദ ആക്രമണം തന്നെ, ഒരു ബോഗി പൂര്‍ണമായി കത്തിക്കാനായിരുന്നു നിർദേശം’: സ്ഥിരീകരിച്ച് എന്‍ഐഎയും ഐബിയും

ഡോക്ടർമാരെത്തി പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ആനയെ ഇന്നു തന്നെ മറവുചെയ്യുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button