ErnakulamKeralaNattuvarthaLatest NewsNews

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെടുത്തു : ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ക​ർ​ണാ​ട​ക ബം​ഗ​ളൂ​രു ക​മ്മ​ന​ഹ​ള്ളി ജോ​സ് വ​ർ​ഗീ​സി(45)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ത​മം​ഗ​ലം: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ക​ർ​ണാ​ട​ക ബം​ഗ​ളൂ​രു ക​മ്മ​ന​ഹ​ള്ളി ജോ​സ് വ​ർ​ഗീ​സി(45)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഊ​ന്നു​ക​ൽ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഫോ‌ട്ടോയെടുക്കുന്നതിനിടെ പുഴയിൽ വീണ് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

ഊ​ന്നു​ക​ൽ കു​ട്ട​മം​ഗ​ലം പി​റ​ക്കു​ന്നം സ്വ​ദേ​ശി​യാ​യ യു​വാ​വി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും യൂ​റോ​പ്പി​ൽ ജോ​ലി ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ചാ​ണ് ജോ​സ് വ​ർ​ഗീ​സും മ​റ്റു നാ​ലു പ്ര​തി​ക​ളും ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ല​പ്പോ​ഴാ​യി നാ​ലു ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യ​ത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.

Read Also : ‘നമ്മളെന്താ തുഗ്ലക്കിന്റെ നാട്ടിലോ ജീവിക്കുന്നത്? പിണറായി സർക്കാർ കമ്മ്യൂണിസം മറന്നു’: ജോമോൾ ജോസഫ്

അ​ന്വേ​ഷ​ണ​ത്തി​ന് എ​സ്ഐ കെ.​പി. സി​ദ്ധി​ഖ്, എ​എ​സ്ഐ പി.​എ. സു​ധീ​ഷ്, സി​പി​ഒ പി.​എ​ൻ. ആ​സാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button