KannurLatest NewsKeralaNattuvarthaNews

നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ കാ​റി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർക്ക് ദാരുണാന്ത്യം

പ​യ്യ​ന്നൂ​ർ താ​യി​നേ​രി സ്വ​ദേ​ശി ഉ​ള്ളി​ക്ക​ണ്ട​ത്തി​ൽ ശി​വ​ദാ​സ​ൻ(52)​ആ​ണ് മ​രി​ച്ച​ത്

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ കാ​റി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. പ​യ്യ​ന്നൂ​ർ താ​യി​നേ​രി സ്വ​ദേ​ശി ഉ​ള്ളി​ക്ക​ണ്ട​ത്തി​ൽ ശി​വ​ദാ​സ​ൻ(52)​ആ​ണ് മ​രി​ച്ച​ത്.

Read Also : ‘ഞാൻ മദ്യപിച്ചിട്ടുണ്ട്, മദ്യം മാത്രമല്ല പലതും ഉപയോഗിക്കുമെന്ന് അയാൾ പറഞ്ഞു’: രോഗിയുടെ മർദ്ദനമേറ്റ ഡോക്ടർ പറയുന്നു

ക​ങ്കോ​ൽ ചീ​മേ​നി റോ​ഡി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് അപകടം നടന്നത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശി​വ​ദാ​സ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

Read Also : അധ്യാപകന്റെ ഫോണില്‍ നഴ്‌സറി കുട്ടികളുടെയടക്കം നഗ്നദൃശ്യങ്ങള്‍ കണ്ടെത്തി, അറസ്റ്റിൽ : അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

മൃത​ദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. സം​സ്കാ​രം പി​ന്നീ​ട് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button