KeralaMollywoodLatest NewsNewsEntertainment

ഭയന്ന് ഓടരുത്, ഇഷ്ടമില്ലാത്ത വിവാഹം അവസാനിപ്പിക്കണം: വിവാഹമോചനത്തെക്കുറിച്ച്‌ സുകന്യ

സ്ത്രീകള്‍ ഭയന്ന് ഓടേണ്ട കാര്യമില്ല

തെന്നിന്ത്യയിൽ നായികയായി തിളങ്ങി നിന്ന നടി സുകന്യ വിവാഹ മോചനത്തെക്കുറിച്ച് പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. ശ്രീധര്‍ രാജഗോപാലുമായി 2002 ലായിരുന്നു താരത്തിന്റെ വിവാഹം. തുടർന്ന് അമേരിക്കയിലേക്ക് പോയെങ്കിലും താരത്തിന്റെ ദാമ്പത്യം അത്ര സുഖകരമായിരുന്നില്ല. ഒരു കൊല്ലം മാത്രമാണ് ഈ ബന്ധം നില നിന്നത്. ഇപ്പോഴിതാ വിവാഹ മോചനത്തെക്കുറിച്ച്‌ ഒരു അഭിമുഖത്തില്‍ നടി പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.

read also: കോട്ടയത്ത് യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന സംഭവം: ഭര്‍ത്താവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

‘സ്ത്രീകള്‍ ഭയന്ന് ഓടേണ്ട കാര്യമില്ല. ഭാര്യയും ഭര്‍ത്താവും പരസ്പരം സംസാരിച്ച്‌ ഒരു പരിഹാരത്തിലേക്ക് എത്തണം. അല്ലെങ്കില്‍ കോടതിയില്‍ പോയി വിവാഹ മോചനം വാങ്ങാം. വിവാഹ മോചനം നേടിയില്ലെങ്കിള്‍ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വിവാഹത്തില്‍ നിന്നും മോചനം നേടുന്നതില്‍ പേടിക്കാനൊന്നുമില്ല’- താരം ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

താരം പൊതുവെ പറഞ്ഞതാണെങ്കിലും തന്റെ വിവാഹ മോചനത്തേയും താരം ഇതിലൂടെ അര്‍ത്ഥമാക്കിയിരുന്നുവോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button