KozhikodeKeralaNattuvarthaLatest NewsNews

കാർ ടാങ്കർ ലോറിക്ക് പിറകിലിടിച്ച് വൈദികന് ദാരുണാന്ത്യം

തലശ്ശേരി മൈനർ സെമിനാരി വൈസ് റെക്ടർ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്

വടകര: കാർ ടാങ്കർ ലോറിക്ക് പിറകിലിടിച്ച് വൈദികൻ മരിച്ചു. തലശ്ശേരി മൈനർ സെമിനാരി വൈസ് റെക്ടർ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. അപകടത്തിൽ ഫാ. ജോർജ് കരോട്ട്, ജോൺ മുണ്ടോളിക്കൽ, ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവർക്ക് പരിക്കേറ്റു.

Read Also : സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് കാട്ടാന: വനപാലകരെത്തി പടക്കം പൊട്ടിച്ച് കാട് കയറ്റി, പിന്നാലെ വീണ്ടുമിറങ്ങി

തിങ്കളാഴ്ച പുലർച്ചെ നാലിന് വടകരയിലാണ് സംഭവം. പാലായിൽ നിന്ന് തലശ്ശേരിയിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്.

Read Also : കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട: ഒരു കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിൽ

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button