AlappuzhaLatest NewsKeralaNattuvarthaNews

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടിയെടുത്തു : യു​വ​തി പിടിയിൽ

തി​രു​വ​ന​ന്ത​പു​രം പേ​ട്ട പാ​ൽ​കു​ള​ങ്ങ​ര പ​ത്മ​നാ​ഭം വീ​ട്ടി​ൽ ന​ടാ​ഷാ കോ​മ്പാ​റ (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ആ​ല​പ്പു​ഴ: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെടുത്ത കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം പേ​ട്ട പാ​ൽ​കു​ള​ങ്ങ​ര പ​ത്മ​നാ​ഭം വീ​ട്ടി​ൽ ന​ടാ​ഷാ കോ​മ്പാ​റ (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ല​പ്പു​ഴ നോ​ർ​ത്ത് പൊലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സംവിധായകൻ രാമസിംഹൻ ബിജെപി വിട്ടു: ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും പ്രഖ്യാപനം

യു​കെ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ആ​ല​പ്പു​ഴ മാ​ളി​ക​മു​ക്ക് സ്വ​ദേ​ശി​യി​ൽ നി​ന്ന് 5.50 ല​ക്ഷം രൂ​പ വാ​ങ്ങി ക​ബ​ളി​പ്പി​ച്ച കേ​സി​ലാണ് അറസ്റ്റ് ചെയ്തത്. സ​മാ​ന​മാ​യ പ​രാ​തി​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്, തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ഫീ​സ് പൂ​ട്ടി എ​റ​ണാ​കു​ളം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​വ​ർ റി​ക്രൂ​ട്ടിം​ഗ് ഏ​ജ​ൻ​സി ന​ട​ത്തി​​യി​രു​ന്ന​ത്. തു​ട​ർ​ന്ന്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പ്പ​ള്ളി​യി​ൽ നി​ന്നാ​ണ് ന​ടാ​ഷ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ലും ന​ടാ​ഷ​ക്കെ​തി​രെ കേ​സ് നി​ല​വി​ലു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻഡ് ചെ​യ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button