KeralaLatest NewsNews

അന്താരാഷ്ട്ര യോഗാദിനം: ആഘോഷ പരിപാടികൾ നടത്താൻ കേരളാ പോലീസും

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കാൻ കരളാ പോലീസ്. അന്താരാഷ്ട്ര യോഗാദിനം പോലീസിന്റെ എല്ലാ യൂണിറ്റുകളിലും വിപുലമായി ആചരിക്കും. കേന്ദ്ര ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ച കോമൺ യോഗാ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും ചടങ്ങ് സംഘടിപ്പിക്കുക.

Read Also: അമല്‍ ജ്യോതി വിഷയം വര്‍ഗീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചു: ക്രൈസ്തവന്റെ ക്ഷമ ദൗര്‍ബല്യമായി കരുതിയെന്ന് സീറോമലബാര്‍സഭ

ജൂൺ 21 രാവിലെ 7.30 ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് സംസ്ഥാനതല ദിനാഘോഷം നടക്കുന്നത്. എല്ലാ ജില്ലകളിലും സ്‌പെഷ്യൽ യൂണിറ്റുകളിലും ബറ്റാലിയനുകളിലും യോഗാ ദിനാഘോഷ ചടങ്ങുകൾ സംഘടിപ്പിക്കും.

Read Also: ഒഡീഷ തീവണ്ടിദുരന്തം: എഞ്ചിനിയറെയും കുടുംബത്തെയും കാണാനില്ല, വീട് സീൽ ചെയ്ത് സിബിഐ ഉദ്യോ​ഗസ്ഥർ

shortlink

Related Articles

Post Your Comments

Related Articles


Back to top button