MalappuramKeralaNattuvarthaLatest NewsNews

ലോ​റി കാ​റി​നും ബൈ​ക്കി​നും മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം: ര​ണ്ട് പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു, രക്ഷാപ്രവർത്തനം

നാ​ട്ടു​കാ​രും പൊ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും ചേ​ര്‍​ന്ന് കുടുങ്ങിക്കിടക്കുന്ന​വ​രെ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്

മ​ല​പ്പു​റം: ലോ​റി കാ​റി​നും ബൈ​ക്കി​നും മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞുണ്ടായ അ​പ​ക​ടത്തിൽ ര​ണ്ട് പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു. മു​ണ്ടു​പ​റ​മ്പി​ല്‍ ആണ് അപകടം നടന്നത്.

Read Also : വയറുവേദനയുമായെത്തിയ ഒൻപതാം ക്ലാസുകാരി ഗർഭിണി: കുട്ടിയുടെ രക്ഷകർത്താവിന്റെ സ്ഥാനമുള്ള ബന്ധുവായ പോലീസുകാരൻ അറസ്റ്റിൽ

നാ​ട്ടു​കാ​രും പൊ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും ചേ​ര്‍​ന്ന് കുടുങ്ങിക്കിടക്കുന്ന​വ​രെ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞാണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് ലഭിക്കുന്ന വിവരം.

Read Also : അബദ്ധത്തില്‍ കിണറ്റില്‍ വീണ മകളെ രക്ഷിക്കാനായി 61കാരിയായ മാതാവും ചാടി: ഇരുവർക്കും രക്ഷകരായി ഫയര്‍ഫോഴ്‌സ്

അതേസമയം, മു​ണ്ടു​പ​റ​മ്പ് ബൈ​പ്പാ​സി​ലെ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും സ്തം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button