ThiruvananthapuramKeralaNattuvarthaLatest NewsNews

സ്കൂൾ യൂണിഫോമിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി

പളുകൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഈവലിംഗ് ജോയി( 15 ) ആണ് മരിച്ചത്

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. പളുകൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഈവലിംഗ് ജോയി( 15 ) ആണ് മരിച്ചത്.

Read Also : കുടുംബം ഉപേക്ഷിച്ച് 14 വയസ്സുകാരിയെ പ്രണയിച്ചു പീഡിപ്പിച്ചു, പെൺകുട്ടിയുടെ അയൽക്കാരിയുമായി റിജോ ഒളിച്ചോടി

പാറശ്ശാല പരശുവയ്ക്കലിൽ ആണ് സംഭവം. അച്ഛന്റെ ഫോൺ നമ്പർ എഴുതിയ ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്കൂൾ യൂണിഫോമിലായിരുന്നു മൃതദേഹം ട്രാക്കിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും സ്കൂളിലേക്ക് എന്ന് പറഞ്ഞായിരുന്നു ഈവലിംഗ് ഇറങ്ങിയത്. എന്നാൽ, സ്കൂളിൽ എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.

Read Also : ട്രാൻസ്ഫോർമറിലെ അറ്റകുറ്റപ്പണിക്കിടെ നിയന്ത്രണം തെറ്റിയ കാറിടിച്ചു: മൂന്ന് കെഎസ്ഇബി ജീവനക്കാർക്ക് പരിക്ക്

സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button