ErnakulamKeralaNattuvarthaLatest NewsNews

32 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ

ഒ​ഡി​ഷ​യി​ൽ​ നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്ത് ക​ഞ്ചാ​വ് ക​ച്ച​വ​ട​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന എ​ബ്ര​ഹാം നാ​യി​ക്കി​നെ​യാ​ണ്​ (29) അറസ്റ്റ് ചെയ്തത്

തൃ​പ്പൂ​ണി​ത്തു​റ: 32 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡി​ഷ സ്വ​ദേ​ശി പൊലീസ് പി​ടി​യി​ൽ. ഒ​ഡി​ഷ​യി​ൽ​ നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്ത് ക​ഞ്ചാ​വ് ക​ച്ച​വ​ട​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന എ​ബ്ര​ഹാം നാ​യി​ക്കി​നെ​യാ​ണ്​ (29) അറസ്റ്റ് ചെയ്തത്. തൃ​പ്പൂ​ണി​ത്തു​റ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​ നി​ന്ന്​ തൃ​പ്പൂ​ണി​ത്തു​റ പൊ​ലീ​സ് ആണ് പി​ടി​കൂ​ടി​യ​ത്.

Read Also : കാമുകനെ ക്രൂരമായി മർദ്ദിച്ച് ലക്ഷങ്ങൾ തട്ടി യുവതി: മണിക്കൂറുളോളം മർദ്ദിച്ച ശേഷം നഗ്നനാക്കി ദേശീയപാതയിൽ തള്ളി

ഡി.​സി.​പി ശ​ശി​ധ​ര​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് സി.​ഐ ലാ​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ പ്ര​ദീ​പ്, എ.​എ​സ്.​ഐ സ​ന്തോ​ഷ്, സീ​നി​യ​ർ സി.​പി.​ഒ ജ​യേ​ഷ്, ബേ​സി​ൽ ജോ​യി, പോ​ൾ മൈ​ക്കി​ൾ, ദി​പി​ൻ ദാ​സ്, ബൈ​ജു, ര​ഞ്ജി​ത്ത് ലാ​ൽ, സി.​പി.​ഒ​മാ​രാ​യ സു​മോ​ദ്, ജി​ജി, സു​ധീ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button