KottayamKeralaNattuvarthaLatest NewsNews

ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങളുമായി വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം

ആലതുരുത്തി കഴുപ്പിൽ കോളനിയിലെ ഇന്ന് വൈകിട്ട് നാലോടെയായിരുന്നു അപകടം

തിരുവല്ല: ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങളുമായി എത്തിയ മിനി ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ആലതുരുത്തി കഴുപ്പിൽ കോളനിയിലെ ഇന്ന് വൈകിട്ട് നാലോടെയായിരുന്നു അപകടം.

Read Also : ഏക സിവിൽ കോഡിനെ പിന്തുണച്ച ഉത്തരേന്ത്യയിലെ നേതാക്കൾക്കെതിരെ കെപിസിസി പരാതിപ്പെടുമോ: ചോദ്യവുമായി മുഹമ്മദ് റിയാസ്

കാവുംഭാഗം വില്ലേജ് ഓഫീസർ അടക്കം റവന്യൂ ഉദ്യോഗസ്ഥർ വാഹനത്തിൽ ഉണ്ടായിരുന്നു. സമീപവാസികൾ ചേർന്നാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.

Read Also : ഏക സിവില്‍ കോഡ്, ലീഗിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണന്‍

ലോറിയിൽ ഉണ്ടായിരുന്ന സാധന സാമഗ്രികൾ ഭൂരിഭാഗവും നശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button