PalakkadLatest NewsKeralaNattuvarthaNews

സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷയിൽ കാട്ടുപന്നിയിടിച്ച് വനിതാഡ്രൈവര്‍ക്ക് ദാരുണാന്ത്യം:മൂന്നു കുട്ടികൾക്ക് പരിക്ക്

ആലംപള്ളി സ്വദേശി വിജിഷയാണ് മരിച്ചത്

പാലക്കാട്: സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷയിൽ കാട്ടുപന്നിയിടിച്ച് വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ആലംപള്ളി സ്വദേശി വിജിഷയാണ് മരിച്ചത്.

Read Also : കൊച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്തുഞെരിച്ചു കൊന്നു: കൊലപാതകം മദ്യപിച്ചുണ്ടായ കലഹത്തെ തുടര്‍ന്ന് 

അപകടത്തില്‍ ഓട്ടോയിലുണ്ടായിരുന്ന മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Read Also : ലൈംഗിക ബന്ധത്തിലൂടെ പകരും, ആന്റിബയോട്ടിക്കും ഫലപ്രദമല്ല: ഗുരുതര ബാക്‌ടീരിയ രോഗത്തിന്റെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ഇവരെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button