KannurKeralaNattuvarthaLatest NewsNews

വീണ്ടും പനി മരണം: കണ്ണൂരിൽ ഒന്നരവയസുകാരി മരിച്ചു

കണ്ണൂർ തളിപ്പറമ്പ് കുണ്ടാംകുഴി റോഡിലെ സിറാജ്- ഫാത്തിമ ദമ്പതികളുടെ മകൾ ഹയ ആണ് മരിച്ചത്

കണ്ണൂർ: പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നരവയസുകാരി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കുണ്ടാംകുഴി റോഡിലെ സിറാജ്- ഫാത്തിമ ദമ്പതികളുടെ മകൾ ഹയ ആണ് മരിച്ചത്.

Read Also : പാചകം ചെയ്യുന്നതിന് മുമ്പ് ചിക്കന്‍ ഒരിക്കലും കഴുകരുത്, അതിലെ അപകടകാരികളായ ബാക്ടീരിയകള്‍ പുറത്തേയ്ക്ക് വ്യാപിക്കും

തിങ്കളാഴ്ച രാവിലെയാണ് സംഭവം. പനി മൂർച്ഛിച്ചതിനെ തുടർന്ന്, പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Read Also : പിസിഒഡി അ‌ലട്ടുന്നുണ്ടോ? എങ്കിൽ, പിസിഒഡി നിയന്ത്രിക്കാൻ‌ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങൾ…

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button